അമ്മയാണ് സത്യംസൈഫ് വണ്ടൂരിന്റെ ലേഖനം ആധുനിക കാലഘട്ടത്തിലെ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാ മക്കൾക്കുമുളള താക്കീതാണ്.ഇവിടെ വൃദ്ധസദനങ്ങൾ വർദ്ധിക്കാനുളള കാരണം എന്താണെന്ന് ഈ ലേഖനത്തിന്റെ വരികൾക്കിടയിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇനിയും നല്ല സൃഷ്ടികൾ വെളിച്ചം കാണട്ടെ എന്നാശംസിക്കുന്നു.
Click here for the article
-എ പി അൻവർ വണ്ടൂർ., റുവൈസ്,