Sunday, February 7, 2016

മാവ് പ്ലാവ്

മാവ് പ്ലാവ്
ചാണ്ടിച്ചായാ പത്രം ചക്കക്കുരെ വേണ്ടേ ഒരു കുഴിയിൽ ഇടാൻ. അതും ഇരുപതു തരം. ഒരു സംശയം . ഉത്തരം തരുമോ ചാണ്ടിച്ച്ചായാ

Click here for the article
-ചാക്കൊച്ചാൻ , കോട്ടയം ,