Thursday, March 3, 2016

കഥ മോശമായില്ല.

കഥ മോശമായില്ല.
അപ്രതീക്ഷിതമായ അന്ത്യം.അനുവാചകനെ ആ നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നിട്ടായിരുന്നെങ്കില്‍ ഇത് സാധൂകരിക്കാമായിരുന്നു. പെട്ടെന്നു മടുത്തു നിര്‍ത്തിയ പ്രതീതി.കഥാകൃത്തിന് നേരത്തേ മടുത്തെങ്കില്‍ മറ്റുള്ളവരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.എങ്കിലും മോശമായില്ല.

Click here for the article
-താന്നിപ്പാടം ശശി., താന്നിപ്പാടം,



Your response will be e-Mailed to the poster.