മന:കരുത്ത് കൊണ്ട് നേരിടാന്ബിനുവിന് റെ കഥ ശക്ത്മാണ്. പരാധീനതകള്‍ക്ക് നടുവില്‍ നിന്ന് കഥ എഴുതുന്നു എന്നത് തന്നെ അഭിനന്ദനീയമാണ്. മന:ശ്ശക്തി കൈവിടാതെ പരിമിതികളെ തിരിച്ചറിഞ്ഞ് കരുത്തായി മാറട്ടെ എന്ന് ആശംസിക്കുന്നു. വാക്ക് ശക്തിയും അമ്മയുമാണല്ലൊ. എല്ലാം സര്‍വ്വശക്തന്‍ തിരിച്ച് നല്‍കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.
Click here for the article
-രാജു ഇരിങ്ങല്‍, ബഹറിന്‍, ബഹറിന്‍