Saturday, May 26, 2007

ബിനു

ബിനു..
ബിനു, കഥ വായിച്ചു. ഇഷ്ടപ്പെട്ടു. സൂര്ജില്‍ നിന്നുമാണ് ബിനുവിനെക്കുറിച്ച് ഞാന്‍ ആദ്യമായി കേട്ടത്. ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ അക്ഷരത്തിനു കഴിയും. അതിലൂടെ പോവൂ. പരാധീനതകളെയൊക്കെ നേരിടാന്‍ അത് ബിനുവിനെ പ്രാപ്തനാക്കും. എനിക്ക് ഉറപ്പുണ്ട്.

സ്നേഹപൂര്‍വ്വം രാജീവ് ചേലനാട്ട്

Click here for the article
-രാജീവ് ചേലനാട്ട്, ദുബായ്, യു.എ.ഇ