fruit picking -ന്റെ കാര്യത്തില്‍ കാലിഫോര്‍ണിയയെ വെല്ലാന്‍ പറ്റിയ ഒരിടമുണ്ടെന്നു തോന്നുന്നില്ല. സ്ട്രോബറിയുടെയും ചെറിയുടെയും മറ്റു പഴങ്ങളുടെയും പച്ചക്കറികളുടെയും അനന്തമായി കിടക്കുന്ന പാടങ്ങളും തോട്ടങ്ങളും ഇവിടത്തെ central valley യുടെ മുഖമുദ്രയാണ്‍. മുന്തിരിതോട്ടങ്ങളും അവയ്ക്കിടയില്‍ നില്‍ക്കുന്ന മനോഹരങ്ങളായ വൈനറികളുടെ കെട്ടിടങ്ങളുടെയും കാഴ്ച മറ്റൊരു പ്രത്യേകതയാണ്‍.
അമേരിക്കന്‍ ജീവിതത്തെക്കുറിച്ച് ഇത്ര നന്നായി എഴുതുന്നതിന്‍ നന്ദി.
Click here for the article
-തോമസ്, സാന്‍ ഹോസേ, കാലിഫോര്‍ണിയ