Friday, June 1, 2007

നമസ്ക്കാരം

നമസ്ക്കാരം
മോഹന്‍ മാഷേ, നിങ്ങളെപ്പോലെയുള്ള ആളുകള്‍ ഇപ്പോഴും നാട്ടില്‍ ഉണ്ട് എന്നറിയുമ്പോള്‍ എന്തോ ഒരു സന്തോഷം തോന്നുന്നു. അക്ഷരങ്ങളെയും അതു സൃഷ്ടിക്കുന്നവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരാളായി.

പുഴ പോലെയുള്ള പ്ലാറ്റ്ഫോമുകളുപയോഗിച്ച് നിങ്ങളുടെ പുസ്തകങ്ങള്‍ വില്‍ക്കാനും promote ചെയ്യാനും ശ്രമിച്ചുകൂടെ?

Click here for the article
-തോമസ്, സാന്‍ ഹോസേ, കാലിഫോര്‍ണിയ