Monday, June 4, 2007

വളരെ നന്നായിട്ടുണ്ട്

വളരെ നന്നായിട്ടുണ്ട്
അഭിപ്രായം എഴുതാതിരിക്കാന്‍ വയ്യ. ചെറായിക്കാരന്‍ വളരെ സുന്ദരമായി, നല്ല ഭാഷയില്‍ എഴുതിയിരിക്കുന്നു. ഒടുക്കതിനു ഞാന്‍ എന്റെ തൊപ്പി പൊക്കുന്നു.

Click here for the article
-ഫ്രം, അല്‍ കോബാര്‍, അല്‍ കോബാറ്, സൌദി അറേബ്യ