മനോഹരമായിരിക്കുന്നു..മനോഹരമായിരിക്കുന്നു ഈ �ഓണക്കറികള്‍�! കൊച്ചുകൂട്ടുകാര്‍ക്ക് പാടി നടക്കാന്‍ പറ്റിയ പാട്ട്! ഇവിടെ എനിക്കൊരു മകളുണ്ട്,രണ്ടര വയസ്സുകാരി അമ്മു.അവള്‍ ഇപ്പോള്‍ ഇത് പാടാന്‍ തുടങ്ങിയിരിക്കുന്നു.ഒപ്പം ഒരു ചോദ്യവും.. �ഓനം എപ്പലാ അമ്മേ?� ന്ന്!
Click here for the article
-വാണി പ്രശാന്ത്., ആല്‍ബനി, അമേരിക്ക