Monday, July 9, 2007

ജൂലൈ 4

ജൂലൈ 4
പതിവുപോലെ വളരെ നല്ല ലേഖനം. ജൂലൈ 4 അമേരിക്കന്‍ ഐക്യനാടുകളുടെ സ്വാതന്ത്ര്യദിനമാണ് എന്നുകൂടി സൂചിപ്പിക്കാമായിരുന്നു. ജൂലൈ 1 കാനഡ ഡേ ആണെന്ന് ഈ ലേഖനം വഴിയാണ് അറിയുന്നത്.

Click here for the article
-തോമസ്, സാന്‍ ഹോസെ, കാലിഫോര്‍ണിയ