പുതുമയൊന്നും ഇല്ല എങ്കിലുംകവിത വായിച്ചു. പ്രമേയത്തിലും അതു പോലെ ഘടനയിലും പ്രത്യേകിച്ച് ഒരു പുതുമയും അവകാശപ്പെടാനില്ല. എങ്കിലും ഇന്നത്തെ ക്കാലത്ത് ഇത്തരം കവിതകള്‍ കാണുവാന്‍ സാധിക്കുന്നുവെന്നത് സന്തോഷകരം തന്നെ അഭിനന്ദനങ്ങള്‍
Click here for the article
-രാജു ഇരിങ്ങല്‍, മനാമ, ബഹറിന്‍