ന്യൂനപക്ഷംലേഖകന് പറയുന്നതില്‍ കാര്യമുണ്ട്. കേരളത്തില്‍ കൃസ്ത്യാനിക്കും മുസ്ലിമിനും സവറ്ണ്ണഹിന്ദുവിനും പ്രത്യേകപരിഗണന വേണ്ട കാര്യമൊന്നുമില്ല. കേരളത്തിലെ തിരിവ് ഇന്ന് ഉളളവനും ഇല്ലാത്തവനും തമ്മിലാണ്‍.
Click here for the article
-തോമസ്, സാന്‍ ഹോസേ, കാലിഫോറ്ണിയ