പക്ഷെ അതിനെക്കാള്� കല്ലുകടികള്� ആണു ഈ കവിതയില്� ഏറെ. �പനിനീര്�പ്പൂവിന്റെ അസ്തിവാരം� പോലുള്ള പ്രയോഗങ്ങള്� മാത്രമല്ല ഉദ്ദേശിച്ചത്. പ്രണയം പോലെ സാക്ഷരരായ മാനവ ജാതി മുഴുവന്� കവിതയെഴുതുന്ന വിഷയത്തെക്കുറിച്ചാവുമ്പോള്� തനിക്കു പറയാന്� പുതുതായി എന്തെങ്കിലൂം ഉണ്ടൊ എന്നു ചിന്തിച്ചതിനു ശേഷം മതിയായിരുന്നു ഈ ഉദ്യമം. പനിനീര്�പ്പൂ, കല്ലറ, കാന്�സര്� - മുഖ്യധാര സിനിമകള്� പോലൂം ഉപേക്ഷിച്ചു തുടങ്ങിയ ഈ ബിംബങ്ങള്� വളരെ പഴഞ്ചനായില്ലേ ?
അതിനു പുറമെ, ഒന്നാമത്തെ വരി മുതല്� അവസാനത്തെ വരി വരെ ഇതു വെറും ഗദ്യമല്ലെ എന്നു തോന്നിപ്പിക്കുന്നു. കവിതയാവുമ്പൊള്� അതു പദ്യമാവണം എന്നല്ല; മറിച്ചു കുറെ നെടുനെടുങ്കന്� പ്രസ്താവനകള്� മാത്രമാവരുത് എന്നെ ഉദ്ദേശിച്ചുള്ളൂ.
Click here for the article
-അനല്� ഹഖ്, ന്യു ദല്�ഹി, ഇന്ത്യ