മതങ്ങളുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പൊതുനിയമങ്ങള്‍ക്ക് കീഴില്‍ വരണം.
മെത്രാന്മാരുടെ ആഘ്വാനങ്ങള്‍ കേട്ട് പൊതുമുതല്‍ നശിപ്പിക്കാന്‍ ഇറങ്ങിതിരിക്കുന്നവര്‍, കൂട്ടത്തിലുള്ള എത്ര നിര്‍ദ്ദനര്‍ക്ക് ഈ സ്ഥാപനങ്ങള്‍ ഉപകാരപ്പെടുന്നുണ്ടെന്ന് ആലോചിക്കുന്നത് നന്നായിരിക്കും. പല പള്ളിക്കൂടങ്ങളും ദരിദ്രരുടെ കുട്ടികളുടെ ശല്യം ഇല്ലാതെ പണക്കാരന്റെ കുട്ടികള്‍ക്ക് സ്വൈര്യമായി പടിക്കാനുള്ള ഇടങ്ങള്‍ മാത്രമാണ്.
നല്ല ലേഖനം.
Click here for the article
-തോമസ്, സാന്‍ ഹോസെ, കാലിഫോര്‍ണിയ