Saturday, July 28, 2007

മലയാള മാധ്യമങ്ങളുടെ പ്രസക്തി

മലയാള മാധ്യമങ്ങളുടെ പ്രസക്തി
കുറയാന്‍ കാരണം, ഇന്ത്യാക്കാര്‍ ഗ്ലൊബലൈസേഷന്റെ ഭാഗമാണ് എന്ന് നിങ്ങളൊന്നും മനസിലാക്കുന്നില്ല..മുസ്ലിം ഭീകരവാദം മുസ്ലിമിന്റെ തന്നെ കുഴപ്പമാണെന്നു പറയാനുള്ള ചങ്കുറപ്പില്ല, അതുകൊണ്ടുതന്നെയാണ് CNN Fox News, BBC ഒക്കെ കാണുന്ന ഇന്ത്യാക്കരുപയ്യന്മാര്‍ നിങ്ങളുടെയൊക്കെ അഭിപ്രായങ്ങളെ ചിരിച്ചു തള്ളുന്നത്.....

ഇതു വായിക്കുക.. http://www.rediff.com/news/2007/jul/27inter.htm

Do you think a large section of young Muslims are getting attracted to the global perception of jihad?

To some extent it is true that the educated or upwardly mobile section of the Muslim intelligentsia finds a ray of hope in such activities. I don't say on the whole but a miniscule segment have been fascinated by violence

Click here for the article
-മനു, ഭീകരവാദികളുടെ മറ്റൊരു , Target!