Saturday, August 4, 2007

ഹാവൂ !

ഹാവൂ !
�രണ്ട് കവിതകള്‍� എന്നു തലക്കെട്ട് കൊടുത്തതു ഏതായാ‍ലും നന്നായി.ഇല്ലെങ്കില്‍, തെറിച്ചു നില്‍ക്കുന്ന ഈ വാക്കുകള്‍ എന്താണു സംഭവം എന്നറിയാതെ വിഷമിച്ചേനെ.

Click here for the article
-സഹൃദയന്‍, മസ്കറ്റ്, ഒമാ‍ന്‍