മരിച്ചു ഒട്ടും ദാക്ഷിണ്യമില്ലാതെ ഇവിടെ വിമര്‍ശന വിധേയമാക്കപ്പെടേണ്ടത് കോടതിയുടെ നിലപാടുകളാണ്. അതിനെക്കുറിച്ചു സുവിരാജ് പറഞ്ഞതേ ഇല്ല. കുറ്റപത്രം ഇല്ലാതെ, റിമാണ്ട് ചെയ്യാന്‍ മതിയായ യാതൊരു കാരണങ്ങളും ഇല്ലാതെ ഒരാളെ പൂട്ടിയിടാന്‍ കോടതിക്കെന്തധികാരമാണുള്ളത് ?ഇനി ഇയാള്‍, കേരളത്തിലെത്ത്തിയാല്‍ ക്രമസമാധാനം തകരുമെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ കൂടി, മദനിയെ കോയമ്പത്തൂരില്‍ നിന്നു വിട്ടയച്ചു കേരളത്തില്‍ അതിനനുസരിച്ച പുതിയ കേസ് ഉണ്ടാക്കുകയൊ കരുതല്‍ തടങ്കലില്‍ വെച്ച ശേഷം വിട്ടയക്കുകയോ അല്ലെ വേണ്ടത് ?
ഈ നാട്ടില്‍ സ്വകര്യമോ സര്‍ക്കാരിന്റെയൊ ആയ എതൊരു എജന്‍സിയുടെയും അനാസ്ഥ കാരണം സംഭവിക്കുന്ന തെറ്റുകള്‍ക്ക് നഷ്ടപരിഹാരം ഉണ്ട്. പക്ഷെ ജുഡിഷ്യല്‍ ഏജന്‍സിയാണു തെറ്റ് ചെയ്യുന്നതെങ്കിലോ ?
Click here for the article
-അനല്‍ ഹഖ്, ന്യു ദല്‍ഹി, ഇന്ത്യ