Sunday, August 19, 2007

തംറ് പഴുത്തത് കൊടുത്തയക്കുന്നു...

തംറ് പഴുത്തത് കൊടുത്തയക്കുന്നു...
ദൂരെ കൊച്ചുകുടിലിലെ സ്വപ്നങ്ങളില്‍ മരുച്ചൂടിലെരിയുന്ന പ്രവാസിയുടെ ദുരിതങ്ങള്‍ ആത്മാനുഭവത്തിലൂടെ കോറിയിടുവാന്‍ ശ്രമിക്കുന്ന മമ്മു കണിയത്തിന് നെഞ്ചകങ്ങളില്‍ കിനാക്കള്‍ നിറച്ച് ചൂടുകായുന്ന ഒരു പിന്‍ഗാമിയുടെ ഹ്യദ്യമായ ഭാവുകങ്ങള്‍...

Click here for the article
-ഇബ്രാഹീം സിദ്ദീഖ് വിപി,ദുബൈ., vailathour,tirur, malappuram