കേരളാ ടൂറിസം പോലുള്ളവര്‍ നടത്തുന്ന മത്സരങ്ങളില്‍ മാത്രമായി പൂക്കളങ്ങള്‍ അവസാനിക്കുകയാണോ..? നാടും മലയാളവും സ്‌നേഹിക്കുന്ന ഒരു കുഞ്ഞു ഹൃദയം ഇപ്പൊഴും ആ മനസില്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് ഒരു കൂടയുമായി പൂ തേടി പോകാന്‍ തോന്നിയത്. ഈ തലമുറ കൂടി ഇത്തരം മനോഹര ചിത്രം മനസില്‍ എങ്കിലും കാണും പിന്നെ...?
എല്ലാം ഒരുതരം നഷ്ടബോധത്തോടെ ഓര്‍ത്തു നെടുവീര്‍പ്പിടാനെ നമ്മുക്ക് കഴിയുള്ളുവല്ലോ.. അഭിനന്ദനങ്ങളോടെ,
നജീം കുവൈറ്റ്
Click here for the article
-ഏ.ആര്‍ നജീം , കുവൈറ്റ്, കുവൈറ്റ്