Monday, September 24, 2007

ഇതാണ്‌ ശരിക്കുള്ള പൊഴത്തരം !

ഇതാണ്‌ ശരിക്കുള്ള പൊഴത്തരം !
"Look at that! Venu himself required a full page of prose to explain just a dozen of his lines in the poem. That is the power of his poetry. " അതി ഗംഭീരമായ ലോഗിക് ! ഇക്കണക്കിനു നൊക്കിയാല്‍ ഒരു രണ്ടു വരി എഴുതി 10 പുറം വിശദീകരിച്ചാല്‍ മഹാ കവിയാകുമല്ലോ ... കൂ‍ട്ടുകാരാ, ലാളിത്യമാണ് ഒരു കവിതയുടെ ഏറ്റവും വലിയ ഗുണം ...

Click here for the article
-അശ്വതി, ദുബൈ, യു എ ഇ