Monday, September 24, 2007

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടി
സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകണം കല.ഇവിടെ കാര്‍ട്ടൂണിസ്റ്റ് ചെയ്തിരിക്കുന്നത് സമകാലിക രഷ്ട്രീയത്തെ വികലമായി കാണുകയാണ്. ടി യു കുരുവിളയ്ക്കു നെരേ ഉയര്‍ന്ന ആരോപണവും ബിനോയ് വിശ്വതിനെതിരെയുള്ള ആരോപനവും താരതമ്യം അര്‍ഹിക്കാത്ത വിധം വ്യത്യസ്ഥമായിരിക്കെ കണ്ണടച്ച് ഇരുട്ടാക്കുന്ന രീതിയാണിത്. വിവാദങല്‍ക്കു പിന്നെ ഓടുന്ന കേരളത്തില്‍ കൈയ്യടി വാങിക്കാന്‍ ഇതു ധാരാളമാകുമായിരിക്കാം !

Click here for the article
-അശ്വതി, ദുബൈ, യു എ ഇ