പുതിയ രീതിയായി കണക്കാക്കിയാല് പോരെ ?ശശിധരന്റെ ഒരു പുതിയ രീതിയായി കണക്കാക്കിയാല് പോരെ ? ഏതെങ്കിലും സമുദായത്തെ നാലു തെറിവിളിച്ചതുകൊണ്ടു ഉരുകിപ്പോകുന്നതല്ലല്ലൊ അവരുടെ സംസ്കാരം. പിന്നെ വിമര്‍ശനത്തില്‍ �സംസ്കാരം� നിറഞ്ഞ വാക്കുകളെ ഉപയോഗിക്കാവൂ എന്നു നിര്‍ബന്ധിക്കാന്‍ പാടില്ലല്ലൊ. പല ചീഞ്ഞ പ്രയൊഗങ്ങളും ശ്രദ്ധ പിടിച്ചുപറ്റുവാനുള്ള വിമര്‍ശകന്റെ അടവായിട്ടെ എനിക്കു തോന്നിയുള്ളു..പക്ഷെ അതു പറയുന്ന കാര്യത്തെ കുറച്ചുകാട്ടുന്നു എന്നു കരുതാന്‍ വയ്യ.
Click here for the article
-അനില്‍, ന്യു ജെര്�സി, അമേരിക്ക