പലപ്പോഴും ചിലവഴിച്ച സമയത്തിന് ഒരു നഷ്ടവും വരുത്താറുമില്ല അത്, പക്ഷേ ഒന്ന് പറയാതെ വയ്യ, (മുന്നേ പറയണം എന്ന് തോന്നിയതാണ്)
വിമര്‍ശനങ്ങളുടെ ഭാഷ കുറേകൂടി സഭ്യമാക്കാമെന്ന് തോന്നുന്നു, വിമര്‍ശനങ്ങള്‍ കാമ്പുള്ളതാണെങ്കിലും അല്ലെങ്കിലും അതിനുപയോഗിക്കുന്ന ഭാഷ പലപ്പോഴും ഒരു മാന്യവും ധീരവുമായ ഇത്തരം ശ്രമങ്ങള്‍ക്ക് യോജിക്കുന്നതാവാതെ വരുന്നു, ഈ ലേഖനത്തിലെ തന്നെ നായന്‍മാരെ കുറിച്ചുള്ള ഭാഗം ഉദാഹരണം.
ഭാവിയിലെങ്കിലും ശ്രദ്ധിക്കുമെന്ന് കരുതുന്നു,
ഭാവുകങ്ങള്‍...
Click here for the article
-abdu, Vallappuzha, Palakkad, Kerala, India