കേരളത്തില് ഒരു കാലത്ത് ശക്തമായിരുന്ന ഫുട്ബോള് പോലും നാശം നേരിട്ടുകൊണ്ടിരിക്കുന്നു. കളിക്കാന് ആരോഗ്യമുള്ള കുട്ടികള് ഇന്ന് ക്രിക്കറ്റിലേക്കാണ് പോകുന്നത്.
ഇപ്പോഴത്തെ കളിക്കാര്ക്ക് അവാര്ഡ് കൊടുക്കുന്നതിലുപരിയായി ക്ഷീണം സംഭവിച്ച കളികള്ക്ക് ലീഗുകള് തുടങ്ങി അന്താരാഷ്ട്രനിലവാരമുള്ള കളിക്കാരെ വാര്ത്തെടുക്കുന്നതിലാണ് സര്ക്കാരിന്റെ ശ്രദ്ധ ചെല്ലേണ്ടത്.
Click here for the article
-തോമസ്, സാന് ഹോസേ, കാലിഫോര്ണിയ