Monday, October 15, 2007

വായനക്കാര്ž അധപ്പതിച്ചുപോയോ?

വായനക്കാര്‍ അധപ്പതിച്ചുപോയോ?
സോണിയാ മാഡത്തിന്റെ ഉള്ളിലിരിപ്പു തുറന്നു പറഞ്ഞ ഈ ലേഖനത്തില്‍ രാഹുലിനെ സ്‍തുതിക്കുന്ന ഒരു വരിപോലും ഞാന്‍ നോക്കിയിട്ട്‍ കാണുന്നില്ല. പിന്നെയെന്തിനാണ്‍ മുകളിലെ ചില കമന്റുകളില്‍ ഇത്രയേറെ ആരോപണങ്ങള്‍. രാഹുല്‍ രാജീവിന്റെ മകനും ഇന്ദിരയുടെ മരുമകനും ഒന്നുമായിരുന്നില്ലെങ്കില്‍ അയാള്‍ വെറും വട്ടപ്പൂജ്യമായി മാറിയേനെ എന്നത്‍ സത്യമാണ്‍. അന്ന്‍ രാജീവുമൊക്കെ അങ്ങനെയായിരുന്നു. രാജീവ്‍ ഒരു നല്ല ഭരണാധിപനാണെന്ന്‍ തോന്നുന്നില്ല. രാഹുലും അങ്ങനെയെന്ന്‍ തോന്നുന്നില്ല. ഇതുപോലെ ഒരു ലേഖനം ഇന്ത്യാടുഡേയില്‍ വന്നതായി ഓര്‍ക്കുന്നു. ഔട്ട്‍ ലുക്കിലുമുണ്ടായിരുന്നു അതുപോലൊരെണ്ണം. ആര്‍ ആരെ അടിച്ചുമാറ്റിയതാണെന്നാണ്‍ എന്റെ സംശയം. ആക്രമണം മാത്രമല്ലാതെ actual ആയ ഒരു പ്രതികരണം പോലും കണ്ടില്ല. പുഴയുടെ വായനക്കാര്‍ ഇത്രയേറെ അധപ്പതിച്ചുപോയോ?

Click here for the article
-ratheesh, Bangaluru, karnataka