Tuesday, October 23, 2007

ചൈനയും മതവും പിണറായിയും !

ചൈനയും മതവും പിണറായിയും !
ചൈനയില്‍ പാര്‍ടി ഭരണ ഘടനയില്‍ �മതം� എന്ന് വാക്കു ഉള്‍പ്പെടുത്തി എന്ന വാര്‍ത്ത വായിച്ചപ്പൊഴേ ഞാന്‍ കരുതി അതു ഏറ്റു പിടിച്ചും കമ്മൂണിസ്റ്റ് പര്‍റ്ടിയെ വിമര്‍ശിക്കാ‍ന്‍ ഇവിടെ കുറേ ആള്‍ക്കാര്‍ ഇറങിത്തിരിക്കും എന്ന് ... മാര്‍ടിന്‍ സഹോദരാ, മതത്തെ പര്‍ടിയോ പിണറായിയോ ഒരിക്കലും തള്ളിപറഞിട്ടില്ലാ... സി പി എം ഇല്‍ തന്നെ വിശ്വാസികല്ലായ മെംബെര്‍മാര്‍ ഉണ്ടു. മത്തതിന്റെ പേരില്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനെയാണു വിമര്‍ശിച്ചത്.അതിനു ഉപയോഗിച്ച വാക്കില്‍ ചിലപ്പോല്‍ തര്‍ക്കം ഉണ്ടായേക്കം..പക്ഷെ അതിന്റെ പേരില്‍ ഇങനെ കമ്മുണിസ്റ്റ് വിരോധം എഴുതി പിടിപ്പിക്കണോ ?

Click here for the article
-അശ്വതി, ദുബൈ, യു എ ഇ