സി പി എമിനെക്കാള്‍ കൂടുതല്‍ തീവ്ര കമ്മുണിസ്റ്റ് ആയ എം എന്‍ വിജയന്റെ മരണം, അദ്ദേഹം അവസാന കാലത്തു പാര്‍ടിയുമായി തെറ്റി എന്ന ഒരൊറ്റ കാരണം കൊണ്ട് ഇപ്പോള്‍ കമ്മുണിസ്റ്റ് വിറുദ്‌ധര്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു.ഇപ്പൊള്‍ എം എന്‍ വിജയനെ �quote� ചെയ്യലാണ് ഫാഷന്‍ !!! ഏതിനും എന്തിനും ...
Click here for the article
-അശ്വതി, ദുബൈ, യു എ ഇ