Tuesday, October 23, 2007

ചെമ്മനം ചാക്കോയും മത്തായി ചാക്കോയും

ചെമ്മനം ചാക്കോയും മത്തായി ചാക്കോയും
ചെമ്മനം ചക്കൊയുടെ വരികള്‍ നന്നായി ഇണങുuനതാര്‍ക്കാനെന്നു ഇവിടെ പറഞു കഴിഞല്ലോ . ലേഖനം വായിച്ചാല്‍ തോന്നും പിണറായിയാണ് ഇവിടെ വിവാദം തുടഞി വച്ചത് എന്ന്. എല്ലം തുടങിയത് ബിഷപ്പ് ആണ്. അതും മത്തായി ചാക്കോ മരിച്ച് ഒരു വര്‍ഷം കഴിഞ് (അതും മരിച്ചു കിട്ടേണ്ടുന്ന താമസം അല്ലാ..അതു കൊണ്ട് ആ പ്രയൊഗം ബിഷപ്പിനും ചേരില്ലാ ...) പിന്നെ ഒന്ന് എഴുതുമ്പൊള്‍ ഒരു കവിത എഴുതി അവസാനിപ്പിക്കനം എന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അതിന് �ദീപസ്തംഭം മഹാശ്ചര്യം , എനിക്കും കിട്ടം പണം� എന്ന കൂലിയെഴുതുകാരുടെ എക്കലത്തെയും മികച്ച മുദ്രാവാക്യം തന്നെ ആയിരുന്നു കൂടുതല്‍ ഉചിതം...

Click here for the article
-അശ്വതി, ദുബൈ, യു എ ഇ