ഇതില്‍ 18 % മാത്രമാണ് ക്രിസ്ത്യാനികല്‍... ഇവരില്‍ തന്നെ അനേകം വിഭാഗങള്‍ ഉന്ട്. ഇതില്‍ എത്ര പേരു കാണും അരമനകളിലെ തിരുമേനിമാരുടെ പിന്നില്‍ ? ഇവര്‍ ചെയ്ത വിമോചന സമരാഹ്വാനത്തെ കേരളം ചവറ്റു കുട്ടയില്‍ എറിഞിട്ട് അധികം നാള്‍ ആയില്ലല്ലോ ? കത്തൊലിക്കകാരില്‍ തന്നെ എത്ര പേര്‍ കാണും ഇവരുടെ പിന്നില്‍ ?
Click here for the article
-അശ്വതി, ദുബൈ, യു എ ഇ