Thursday, October 4, 2007

എന്തു പറയാന്‍

എന്തു പറയാന്‍
മാഷെ, കാഷ്മീരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എങ്ങനെ? മാഷ്ക്ക് അവിടെ ഒരു വീടു വാങ്ങി, നല്ല സുന്ദരമായ കാലാവസ്ഥയൊക്കെ ആസ്വദിച്ച് എഴുതൂ:) ഇനി മോസസ് കടലിനകത്ത് വഴിയൊണ്ടാക്കിയതെഴുത്:)

btw, വീടു വാങ്ങി കാഷ്മീരിലോട്ട് പോകുമ്പോള്‍ ഒരു തോക്കു വാങ്ങാന്‍ മറക്കണ്ട!, അഹിംസ അതിന്റെ വഴിക്ക് പോട്ട് ട്ടോ...ഒരു മഞ്ഞ തുവാല വേണമെങ്കില്‍ കരുതിക്കോ..മനസ്സിലായോ, ചിലപ്പോള്‍ ഉപയോഗം വരും

Click here for the article
-മനു നായര്‍, ഗുഹ(ഒളിച്ചിരിക്കുവ), ജമ്മു