Thursday, October 4, 2007

ഈ ലക്കത്തോടെ നിര്žത്തുക..

ഈ ലക്കത്തോടെ നിര്‍ത്തുക..
ഈ തവണത്തെ മിറര്‍സ്കാന്‍ എന്തായാലും അതിന്റെ ധര്‍മം നിറവേറ്റി... പലരും ഒരുപാട്‍ കാലമായി സഹിച്ചു പോന്നിരുന്ന ഈ തൊന്നിവാസത്തിനുള്ള ചീത്ത വിളി.. ഇനി ഈ പണി നിര്‍ത്തിക്കൂടെ... പേരും മാറ്റി വെറെ വല്ലതും എഴുതി തുടങ്ങിക്കോ...

Click here for the article
-Reader, kerala, india