Monday, October 8, 2007

രാഹുല്ž വിജയിക്കില്ല

രാഹുല്‍ വിജയിക്കില്ല
മാ‍ഷെ, സുഖിപ്പിക്കാന്‍ മാത്രം എഴുതരുത്:) നെഹ്രു കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ കോണ്‍ഗ്രസ്സിന്റെ തലപ്പത്തിരിക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍, അതിനുള്ള Charisma പ്രിയങ്ക വദ്രക്കു മാത്രമാണ്. ഇന്ത്യയിലെ ഇമൊഷണല്‍ വോട്ടര്‍മാര്‍ക്ക് പറ്റിയത് പ്രിയങ്കയാണെന്ന് എവിടെയോ വായിച്ചു.

Click here for the article
-മനു, US, US