Monday, October 8, 2007

ഒരു നിര്‍ദേശം

ഒരു നിര്‍ദേശം
ഇത്രയും നിഷ്പക്ഷമായി എഴുതുന്ന ഒരു പത്രം ഞാന്‍ ആദ്യമായാണ്‌ കാണുന്നത്‌. എങ്കിലും ചില ദോഷങ്ങള്‍ ചൂണ്ടിക്കാണിക്കാതെ വയ്യ. മലയാളത്തില്‍ നല്ല ഒരു കവി പോലും ഇല്ല എന്നു വായനക്കാരനു തോന്നും വിധാമാണ്‌ ഒരു ലേഖനത്തില്‍ കവികളെ പറ്റി പരാമര്‍ശിച്ചിരിക്കുന്നത്‌. രണ്ടാമത്തെ കാര്യം; മലയാളം സംസാരിക്കുന്ന ഒരു നാട്ടുകാരും നാലുപേര്‍ കേള്‍ക്കെ ഉച്ചരിക്കാനാറക്കുന്ന വാക്കുകളുടെ ഒരു വലിയ അക്ഷയ ഖനി തന്നെയുണ്ട് ഈ പുഴയില്‍. ഏതെങ്കിലും മാഫിയക്കാര്‍ പാതിരാത്രിയില്‍ ലോറിയുമായി വന്നു ഈ പുഴയിലെ തെറി ശേഖരം കടത്തിക്കൊണ്ട്‌ പോകുന്നത്‌ ശ്രദ്ധിക്കാന്‍ അപെയ്ക്ഷ.

Click here for the article
-മുഹമ്മദ്‌ കുട്ടി.പി.വി. , കൊട്ടപ്പുറം, മലപ്പുറം,