പയ്യന്നൂര്‍ കോളജില്‍ ചെന്‌കൊടിയേന്തി കുറേക്കാലം സിന്ദാബാദ് വിളിച്ചു നടന്ന എന്നെ താങ്കള്‍ കമ്മ്യൂണിസ്‌റ്റുകാരുടെ കൈത്തരിപ്പിനെക്കുറിച്ച് പറഞ്ഞ് പേടിപ്പിക്കല്ലേ. പാര്‍ട്ടിക്കുവേണ്ടി കുറേ തല്ലു കൊണ്ടിട്ടും കൊടുത്തിട്ടുമുണ്ട് എന്നിട്ട് എന്തു നേടിയെന്നത് ഞാന്‍ എന്റെ മനസ്സാക്ഷിയെ ബോധ്യപ്പെടുത്തിക്കോളാം. നാടു നന്നാക്കാന്‍ പ്രതിജ്ഞാ ബദ്ധമാണ് പാര്‍ട്ടി. പാര്‍ട്ടിക്കാരല്ലാത്തവരെയും പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരുടെയും പുറത്ത് കൈത്തരിപ്പ് തീര്‍ത്താണ് പാര്‍ട്ടി ഇങ്ങനെയായത്. അശ്വതിയുടെ തെറ്റിദ്ധാരണയാണ് അത്. സമത്വസുന്ദര ലോകം സ്വപ്‌നം കണ്ടാണ് മുന്നോട്ടു പോകുന്നെങ്കില്‍ കരണക്കുറ്റിക്ക് രണ്ട് കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഇന്നിങ്ങനെയാണോ..
പാര്‍ട്ടിയോടും പാര്‍ട്ടിയോടും അത്രക്ക് പ്രതിബദ്ധതയുള്ള ഒരു പ്രവര്‍ത്തക/കന്‍ അറബിയുടെ ആട്ടും തുപ്പും സഹിച്ച് അറബി നാടുപോലുള്ള പരിഷ്‌കൃത രാജ്യങ്ങളിലല്ല ജീവിതം കെട്ടിപ്പൊക്കേണ്ടത്. പകല്‍ മുഴുവന്‍ കുത്തക മുതലാളികളുടെ ആസനം തുടക്കലും രാത്രി പാര്‍ട്ടി വക ചാരിത്ര്യ പ്രസംഗവും. കൊള്ളാം. ബെസ്റ്റ് സഖാവ്. നാണമില്ലേ..
Click here for the article
-Deepesh, payyannur, kannur