Tuesday, October 23, 2007

പയ്യന്നൂരില്‍ നിന്നുള്ള ദീപേഷ് ആയ്ഞ്ചേീ.

പയ്യന്നൂരില്‍ നിന്നുള്ള ദീപേഷ് ആയ്ഞ്ചേീ.
പെണ്ണിന്റെ പേരില്‍ എഴുതുതിയാല്‍ റീഡബിലിറ്റി കൂടുമെന്ന് താങ്കളെപ്പൊലുള്ള ഞരമ്പു രോഗികളുടെ അനുഭവത്തില്‍ നിന്നും തൊന്നിയതാകാം...
പിന്നെ പയ്യന്നൂരില്‍ നിന്നും കൂട്ടുകാരന്‍ സ്വന്തം പേരില്‍ എഴുതിയത് ആവാതിരിക്കണനമേ എന്നു ഞാന്‍ ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിക്കുന്നു.അല്ലെങ്കില്‍ മുന്‍പു ഒരു സഖാവ് പറഞ പോലേ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈച്ചൂട്‌ അരിയേണ്ട അവസ്ഥ വരാതെ സൂക്ഷിക്കണേ ...

Click here for the article
-അശ്വതി, ദുബൈ, യു എ ഇ