താരക മലരുകള് വിരിയും പാടം ദൂരെ അങ്ങു ദൂസുഹ്രുത്തുക്കളെ നിങ്ങല്‍ കഥ അറിയാതെ ആട്ടം കാണൂന്നു ഈ പിണറായി പ്റസംഗം നടക്കുമ്പോള്‍ ഒരു ഇടക്കാല ലോക്സഭ തിരഞ്ഞെടുപ്പു വരുമോ എന്ന സംശയം ഉണ്ടായിരുന്നു, ബിഷ്പ്പിനെ കല്ലെറിഞ്ഞാല്‍ ക്റ്‍സ്ത്യീയ സമുദായം ഒന്നടങ്കം കമ്യൂണീസ്റ്റിനെതിരെ തിരിയും അല്ലെങ്കിലും ഇപ്പോള്‍ ഇലക്ഷന്‍ നടന്നാല്‍ ൧൮/൨൦ യു ഡീ എഫ്‍ പിടിക്കും അങ്ങിനെ വന്നാല്‍ അതു ഭരണ പരാജയം ആണെന്നു പറഞ്ഞു വീ എസ്സിനെ മാറ്റാം പകരം കൊടിയേരി മുഖ്യമന്ത്റി ആകാം ഇതൊക്കെയായിരുന്നു പിണറായിയുടെ ഉന്നം അതിപ്പോള്‍ ഇങ്ങിനെ ഒക്കെ പറഞ്ഞില്ലെങ്കിലും ജനം അടുത്ത ഇലക്ഷന്‍ നോക്കി ഇരിക്കുന്നു എല്‍ ഡീ എഫിനു പണി കൊടുക്കാന്‍ സീ പീ എം എന്നാല്‍ ഗുണ്ടകള്‍ സ്റ്റാലിണ്റ്റെ അനുയായികള്‍ എന്നു തന്നെ അറ്‍ഥം ഡിഫി ആയലും എഹ്‍ എഫ്‍ ഐ ആയാലും എന്‍ ജീ ഓ യൂണിയന്‍ ആയാലും പറയുന്നതു എല്ലാവരും കേട്ടുകൊള്ളണം ഒരുത്തനും തിരികെ പ്റതികരിക്കരുത്‍ ഈ ലേഖനം എഴുതാന്‍ ധൈര്യം കാണിച്ചവരെയും പ്റസിധീകരിച്ചവരെയും അഭിനദിക്കുന്നു
Click here for the article
-kyyooba mukundan fan, Kerla, India