സ്വാമിജീ, ചിലരും ചിലതും നന്നായിട്ടുണ്ട്.. നിരീക്ഷണപാടവം നന്നായുള്ളവരാണ് ശാസ്‌ത്രജ്ഞന്‍മാരാവുക. അവര്‍ സാഹിത്യത്തില്‍ കൈവെക്കുമ്പോള്‍ പുറത്തുവരിക സുന്ദരമായ സൃഷ്ടികളായിരിക്കും.
ഒന്നിനും സമയമില്ലാത്തവരും ഒരുപക്ഷേ ഒന്നും ചെയ്യാത്തവരുമായ ഒരു തലമുറ ഒരുപക്ഷേ ആഗോളവല്‌ക്കരണത്തിന്റെ ഉല്‌പന്നമോ ഉപോല്‌പന്നമോ ആണ്.. അതു തുറന്നുകാട്ടാനുള്ള താങ്കളുടെ ശ്രമം തീര്‍ച്ചയായും അഭിനന്ദനീയം. ഒരു നല്ല വായന പ്രദാനം ചെയ്യുന്ന മനോഹരമായ വരികള്‍.
Click here for the article
-Nithyan, Kozhikode,