Sunday, October 21, 2007

ക്യൂബാ വിജയന്ž

ക്യൂബാ വിജയന്‍
പിണറായി വിജയനും വി.എസും ബീജിംഗില്‍ പോയി പഠിക്കട്ടെ. മതം ചൈനീസ്‍ കമ്മ്യൂണിസ്റ്റ്‍ പാര്‍ട്ടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്‍ അവര്‍ അറിഞ്ഞോ? മാറുകയാണെങ്കില്‍ഡ ചൈനയെപ്പോലെ മാറണം. ക്യൂബ മുകുന്ദന്‍ പറഞ്ഞപോലെ സുഖസുന്ദരസമത്വ ചൈന.
കമ്മ്യൂണിസം കാലഹരണപ്പെടുകയാണ്‍ സഖാക്കളേ. മതം കറുപ്പല്ലെന്ന്‍ തിരുത്തുന്നത്‍ അതിനാല്‍ മാത്രം

Click here for the article
-മാര്‍ട്ടിന്‍.വി.അഗസ്റ്റിന്‍, തിരുവല്ല, കേരളം