Sunday, October 21, 2007

മാന്യത വിടരുത്

മാന്യത വിടരുത്

<i>കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈച്ചൂട്‌ അറിയുന്ന ആരും ഇത്തരത്തില്‍ എഴുതില്ല</i> എന്ന് മുകളില്‍ കമന്റ് കണ്ടു.

ഗുണ്ടായിസം കൊണ്ട് വായടപ്പിച്ച് ശീലിച്ചവര്‍ക്ക് അതേ തോന്നൂ പറയാന്‍. ലേഖകന്‍ പറഞ്ഞതില്‍ കാര്യമില്ല എന്ന് പറയാന്‍ പറ്റുമോ?

Click here for the article
-ശശികുമാര്‍ അമ്പലപ്പുഴ, ദുബായ്, യു ഏ ഇ