Sunday, October 21, 2007

മത്തായി ചാക്കോയുടെ വിഭാഗീയത

മത്തായി ചാക്കോയുടെ വിഭാഗീയത
വിഭാഗീയത മത്തായി ചാക്കൊ എന്നല്ല പിണറായി ചെയ്താലും പാര്‍ടി ആക്ഷന്‍ എടുക്കും. എടുത്ത ചരിത്രമാണ് സി പി എമിനുള്ളത്. ലേഖകന് മത്തായി ചാക്കോയൊടുല്ല സ്നേഹവും ആദരവും കാണുമ്പൊള്‍ രോമാഞ്ചം വരുന്നു.ഇനി പിണറായി മരിച്ചാല്‍ അദ്ദേഹതെയും മഹാനാക്കി ഇവര്‍ കമ്മുണിസ്റ്റ് പര്‍ടിയെ തെറി വിളിക്കും.ഒറ്റ ശ്വാസത്തില്‍ ബ്രാമണികല്‍ കമുണിസത്തെ പറ്റിയും കേശാദിപാദം കമ്മുന്ണിസ്റ്റ് ആയ നായനാര്‍ടെ മഹത്വത്തെപറ്റിയും പറയുന്നവന്റെ ഉദ്ദെശ്യ ശുദ്ധി വിവരന്മുള്ളവര്‍ തിരിച്ചറ്യും. ഇറ്റ്രയും എഴുതിയതു ഇ മയിലൂകലുദെ എന്നം കന്ടതു കൊണ്ടു മാത്രം !!

Click here for the article
-അശ്വതി, ദുബൈ, യു എ ഇ