അഭിനന്ദനങള്‍!തെണ്ടീ, പട്ടീ, ചെറ്റേ, അഭിസാരികേ, മോഴേ, -മോനേ. -രേ... അയ്യോ! ശശിധരന്‍ ചേട്ടാ താങ്കളെ വിളിച്ചതല്ല.. സഭ്യസീമകള്‍ ലംഘിച്ച് ഭാഷയെ ഒന്നു സ്വതന്ത്രമാക്കാന്‍ ശ്രമിച്ചതാണ്. തീട്ടത്തിന് താഴെപ്പറയുന്ന പര്യായങള്‍ കണ്ടുപിടിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലാന്ണ് മതിയാവുക: കവിത, കഥ, വിമര്‍ശനം, കല, പ്രസംഗം, നൃത്തം
ഒരു സംശയം മാത്രം ബാക്കി: മുന്‍സിപ്പാലിറ്റിയില്‍ തോട്ടിപ്പണിയാണോ? സ്ഥിരമായിക്കാണുന്ന സാധനമല്ലേ മനുഷ്യന് ഓര്‍മ്മ വരുന്നത്!
Click here for the article
-അരുണ്‍, ചെന്നൈ,