അരമനകളില്‍ പോകുന്നതില്‍ ആര്‍ക്കാണു പേടി പിണറായി അരമനകളില്‍ പോകുന്നതില്‍ ആര്‍ക്കാണു പേടി ? അദ്ദേഹം തലയില്‍ മുണ്ട് ഇട്ടൊന്നുമല്ല് പോയത്. പിന്നെ ഇവിടെയുള്ള ചില മാധ്യമങലുടെ പ്രിയ പുത്രന്മാരെ പോലെ നാട്ടിലുള്ള ടി വി കാരെയും പത്രക്കാരെയും മുഴുവന്‍ വിളിച്ച് എല്ലായിടത്തും പോകുന്നത് സി പി എമിന്റെ ശൈലി അല്ല. അദ്ദേഹം അവിടെ പോയി എന്തു ചര്‍ച്ച ചെയ്തു എന്നു അറിയേണ്ടവരെ (read concerned party committee)വ്യത്മായി ധരിപ്പിച്ചിട്ടുണ്ടാകും. അതൊന്നും മാധ്യമങളോട് വിളിച്ചു പറയേണ്ട ആവശ്യം കമ്മുണിസ്റ്റ് പാര്‍ടിക്ക് ഇല്ല. അവസാനം തീരുമാനം അറിയിക്കും, അത് എഴുതിയാല്‍ മതി. പാര്‍ടിക്ക് അത് ചര്‍ച്ച ചെയ്യേണ്ട പൊലെ ചര്‍ച്ച ചെയ്യാനും അണികളെ ബോധ്യ്പ്പെടുത്താനും ഉള്ള കഴിവുണ്ട്.
Click here for the article
-അശ്വതി, ദുബൈ, യു എ ഇ