Thursday, October 25, 2007

പി.എം.ശറഫുദീന്‍

പി.എം.ശറഫുദീന്‍

അശ്വതി എന്നയാള്‍ ലേഖകന്‍ മറുപടി പറയണം എന്നെല്ലാം എഴുതി വെച്ചത്‍ കണ്ടു. ലേഖകന്റെ ഇ-മെയില്‍ അഡ്രസ്സ്‍

shybinnanminda@gmail.com
ഉണ്ടല്ലോ. കാര്യം അയാളോട്‍ നേരിട്ട്‍ ചോദിച്ചാല്‍ പോരേ. അല്ലാതെ പിണറായി പ്രസംഗിക്കും പോലെ ഭീഷണി സ്വരത്തില്‍ കമന്റിടാമോ?
ലേഖനത്തെ കുറിച്ച്‍ എനിക്കും യോജിപ്പും ചില കാര്യത്തില്‍ വിയോജിപ്പും ഉണ്ട്‍. അത്‍ മാന്യമായി പറയണം.

Click here for the article
-കമന്റിടുമ്പോള്‍, മലപ്പുറം,