Thursday, October 25, 2007

Worth Reading Book

Worth Reading Book

പുതിയ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനാവേണ്ട ഒരാളാണു ശ്രീ ജിതേന്ദ്രന്‍ എന്ന് ഒറ്റവായനയില്‍ വെളിവാകും, ഈ പുസ്തകം നോക്കുന്നവര്‍ക്ക്‍..ആധുനിക മനുഷ്യ ജീവിതത്തിലെ തീക്കാറ്റുകള്‍ ഏറ്റു പൊള്ളാതെ ഇതു മടക്കാനുമാവില്ല.. അത്രയ്ക്കു തീഷ്ണം, ഭാഷയുടെ പുതുമുഖം.. വായിക്കപ്പെടേണ്ട ഒരു പുസ്തകം.. അതാണു ശിഖരവേരുകള്‍

For those who want this book delivered by VPP may kindly email at
mudrabooks@gmail.com
or SMS at
09868439985

Click here for the article
-G.Manu, Delhi,