Tuesday, November 6, 2007

പശുവിനെ വിറ്റാല്‍ കുട്ടി കൂടെ പോകില്ലെന്

പശുവിനെ വിറ്റാല്‍ കുട്ടി കൂടെ പോകില്ലെന്
പശുവിനെ വിറ്റാല്‍ കുട്ടി കൂടെ പോകില്ലെന്ന്‍ മുരളീധരന്‍. തന്തക്കുപിറന്ന മോന്‍ തന്നെ. ഈ അപ്പനും മോനും കുറേനാളായി ആളുകളെ വിഢിയാക്കുന്നു. ഇതിപ്പോ മോനെ രക്ഷിക്കാന്‍ വേണ്ടിയുള്ള പുതിയ അടവല്ലേ. ഈ കള്ളക്കരുണാകരന്‍ വയസ്സാംകാലത്ത്‍ വല്ല രാമനാമവും ജപിച്ച്‍ ഇരുന്നുകൂടേ....

Click here for the article
-Ansih Prasad, Irinjalakkuda,