Tuesday, November 6, 2007

കരുണാകരന്‍

കരുണാകരന്‍
കരുണാകരന്‍ നടത്തിയ വികസനത്തെപ്പറ്റി കൂടുതലൊന്നും പറയണ്ട. പണ്ട്‍ തിരുവനന്തപുരത്ത്‍ വച്ച്‍ കാര്‍ അപകടത്തില്‍പെട്ടപ്പോള്‍ അതിലുണ്ടായിരുന്ന പെട്ടിയെപറ്റി പിന്നീട്‍ ആരും ഒന്നും കേട്ടില്ല. എന്തായിരുന്നു കരുണാകരന്‍ ഗ്രീന്‍ ചാനല്‍ വഴി കടത്തിക്കൊണ്ടുവന്നത്‍. മോന്‍ മുരളീധരന്‍ കോണ്‍ഗ്രസ്സില്‍ വരുന്നതിനുമുമ്പ്‍ എന്തായിരുന്നു ജോലി. കരുണാകരന്‍ സ്വയം പോക്കറ്റ്‍ വികസിപ്പിച്ചതിനെപറ്റി പ്രദീപ്‍ ഒന്ന്‍ ഓര്‍ക്കുന്നത്‍ നന്നായിരിക്കും. പാമോയില്‍ കുംഭകോണം ഇത്രവേഗം മറന്നുപോയോ..

Click here for the article
-R G Ragesh, kannur,