ഭാഷയുടെ വള൪ച്ച. വിവരക്കേഡ് എന്നേ പറയാനുള്ളൂ. സുഹ്രത്തേ ലോകം അതിവേഗം മാറുകയാണ്, അത് അറിയണമെ൯കില് കണ്ണും കാതും തുറന്ന് പിടിക്കണം. പൊട്ടക്കിണ൪ മാത്ത്രമല്ല വലിയ സമുദ്രങളും ഉ൯ഡെന്ന സത്യം മനസിലാക്കാ൯ ശ്രമിക്കണം. എന്തിനാണ് ഇനിയും ഒരു പാവപ്പെട്ട തലമുറയെക്കൂടി നശിപ്പിക്കുവാ൯ ശ്രമിക്കുന്നത്. എന്തുതന്നെആയാലും നിലനില്ക്കെണ്ട്താണെന്കില് എന്നും നിലനില്ക്കും വളരുന്നതാണെന്കില് വളരും, ജീവിതത്തില് ആരും എന്നും ആഗ്രഹിക്കുന്നത് ഉയ൪ഛയാണ്. അതിനു ഉപാധിയാവുന്നതേ നിലനില്ക്കൂ.
Click here for the article
-തോമസ്, കുവൈററ്.,