ചരിത്രത്തിന് ഒരു വിലയുമില്ലേചരിത്രത്തിന് കുറച്ചു കൂടി ബഹുമാനം കൊടുക്കുന്നത് നന്നായിരിക്കും. കേരളം ഒരു ഹിന്ദു രാജ്യം അല്ലായിരുന്നു. മറ്റു മതങ്ങളെ ആശ്ലേഷിച്ചത് പോലെ കേരളം ഹിന്ദു മതത്തിനും വേരുരപ്പിക്കാന്‍ സ്ഥലം കൊടുത്തതാണ്. ദൈവമില്ലാത്ത ബുദ്ധനെ ശബരിമല ശാസതാവാക്കിയതും, മഹാബലിയെ ആര്യ ചരിത്രങ്ങലോടു ബന്ധിപ്പിച്ച്ചതും, നൂറു കണക്കിന് ഗോത്ര ദൈവങ്ങളെ കാളിയും ശിവനും ആണ് എന്ന് പറഞ്ഞു കേരളിയരെ വഞ്ചിച്ച്ചതും ഒക്കെ ഇതില്‍ പെടും. ഹിന്ദു മതം എന്ന ആര്യ സൃഷ്ടിയില്‍ അടിയാളനായി കഴിയാനാണ് ദ്രാവിഡ കേരളത്തിന്റെ വിധി. ഹിന്ദു മതം കേരളത്തില്‍ വരുന്നതിനു മുന്പ് ആദിമ ക്രിസ്ത്യാനികള്‍ അവിടെ ഉണ്ടായിരുന്നു. ഇതൊക്കെ മനസിലാക്കാന്‍ ചരിത്രം വായിച്ചാല്‍ മതി.
Click here for the article
-ജൊണി , ന്യൂയോര്‍ക്ക്,