സോഷ്യലിസം നടപ്പാവില്ലെന്ന് ആര്‍ക്കാണ് പുതിയ ക്യാപ്പിറ്റലിസ്റ്റ് ലോകത്ത് സോഷ്യലിസം നടപ്പാവില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സോഷ്യലിസം എന്നൊക്കെ പറഞ്ഞ് കണ്ണില്‍ പൊടിയിടാന്‍ കേരളത്തിലെ ഊപ്പ നേതാക്കളെ മുതിരൂ. അതിലൊക്കെ വീഴാന്‍ ഇവിടത്തെ ലേമാന്‍സിനേ കഴിയൂ. അതിനിടെ അച്യുതാനന്റെ നേതൃതൃത്വത്തില്‍ പാര്‍ട്ടി നന്നാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ വേറെ. പാര്‍ട്ടിക്കകത്തു തന്നെ ആദ്യം സോഷ്യലിസം നടപ്പാക്കട്ടെ. പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ക്ക് വിദേശത്തു പോയി പഠിക്കാം. ബിസിനസ് നടത്താം. കോടികളുണ്ടാക്കാം. പിന്നെങ്ങനെ സോഷ്യലിസം സാധ്യമാകും.
Click here for the article
-ദീപു പ്രസാദ്, കൊല്ലമ്,