പിണറായിയെ താങ്ങിനടക്കാന്‍ അതും കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഉണ്ടായ മണ്ണില്‍ നിന്ന്... അരുണ് ലാല് ...ഒടുക്കത്തെ കരളുറപ്പുതന്നെ.....
പിണറായി പക്ഷം എന്നു സിന്റിക്കേറ്റ് പത്രങ്ങള്‍ പേരിട്ടുവിളിക്കുന്ന പക്ഷത്തെ വാലാട്ടിപട്ടികള്‍ കോടികളുണ്ടാക്കുന്നതു കണ്ടില്ലേ... എച്ച് എം ടി യടക്കം ഇങ്ങോട്ട്. പാര്‍ട്ടിപ്രവര്‍ത്തനം എന്നാല്‍ മുകളിലിരിക്കുന്ന ഏത് മൂരാച്ചിയും കാണിക്കുന്നതെന്തും പിന്താങ്ങിനടക്കാനുള്ളതല്ല. ബുദ്ധിയുള്ള അരുണ്‍ലാലിനെപോലുള്ളവരെങ്കിലുമുള്ളവരെങ്കിലും ജി സുധാകരന്റെ കോണകമലക്കല്‍ പരിപാടി നിര്‍ത്തണം....
പാര്‍ട്ടിയെന്നാല്‍ പാര്‍ട്ടിയാണ് പിണറായിയല്ല.....
പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയും ഒന്നായിരുന്നു അത് പണ്ട്.
പണ്ടൊരിക്കലും ഒരു പാര്‍ട്ടിസെക്രട്ടറിയേയും പി ബിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടില്ല. കണ്ടില്ലേ വി എസിന് സ്ഥാനം നിഷേധിച്‌പ്പോഴും ഇപ്പോള്‍ കോട്ടയത്തും ഉണ്ടായ വികാരം. അരുണ്‍ ദയവായി കണ്ണും കാതും തുറന്നു ജീവിക്കൂ..
Click here for the article
-അനീഷ് പ്രസാദ്, ഇരിഞ്ഞാലക്കുട,